11288View
1m 26sLenght
26Rating

ചെറുകിട താറാവ് ജൈവകൃഷി തുടങ്ങാൻ താറാവ് കൃഷിക്ക് വേണ്ടി ഒരു കുളത്തിന്റെയോ അത് പോലുള്ള ജലാശ യങ്ങളുടെയോ ആവശ്യം ഒട്ടും തന്നെ ഇല്ല താറാവിന്റെ തല മുങ്ങ തക്കവണ്ണം ശുദ്ധമായ വെളളം ലഭ്യമായിരിക്കണമെന്ന് മാത്രം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മുട്ടക്ക് ആവശ്യക്കാർ ഏറെ ഉള്ളതിനാൽ വിൽപ്പന ഒരു പ്രശ്നമാവില്ല