3600View
8m 52sLenght
9Rating

റബര്‍ മരങ്ങള്‍ക്കിടയില്‍ നന്നായി വളര്‍ന്നു, നല്ല വിളവുതരുന്ന ഒരിനം കാപ്പിച്ചെടി പരിചയപ്പെടുത്തുകയാണിവിടെ . വയനാട് മുള്ളന്‍ കൊള്ളിയിലുള്ള റോയി കവളക്കാട്ട്‌ എന്ന കര്‍ഷകനാണ്, കോഫീ ബോര്‍ഡില്‍ നിന്നും അഞ്ചുവര്‍ഷം മുന്പ് ലഭിച്ച ചന്ദ്രഗിരി ക്കാപ്പിയിലെ ഈ ഇനത്തിന്റെ സവിശേഷത പരീക്ഷിച്ചു തിരിച്ചറിഞ്ഞിട്ടുള്ളത്. റോയിയുടെ ഫോണ്‍ നമ്പര്‍ : 9447907464